Times Kerala

പൊലീസ് അന്വേഷണം കൊണ്ട് ജോർജ് കുട്ടിയുടെ ഫാമിലിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഫാമിലിയുടെ ട്രോമ, അതാണ് ദൃശ്യം രണ്ടിൽ..;ജീത്തു ജോസഫ്

 
പൊലീസ് അന്വേഷണം കൊണ്ട് ജോർജ് കുട്ടിയുടെ ഫാമിലിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഫാമിലിയുടെ ട്രോമ, അതാണ് ദൃശ്യം രണ്ടിൽ..;ജീത്തു ജോസഫ്

ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’വിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോളിതാ ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും കഥാഗതിയെക്കുറിച്ചും സൂചനകൾ നൽകിയിരിക്കുകയാണ് സംവിധായകൻ ജീത്തു.

ഏപ്രിലിലൊക്കെ തിയേറ്റർ തുറക്കുമെങ്കിൽ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. പൊലീസ് അന്വേഷണം കൊണ്ട് ജോർജ് കുട്ടിയുടെ ഫാമിലിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഫാമിലിയുടെ ട്രോമ, അതാണ് ദൃശ്യം രണ്ടിൽ സെന്റര്‍ ചെയ്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

 

Related Topics

Share this story