Times Kerala

കോവിഡ് പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ൽ പി​ഴ​വ്; സംസ്ഥാനത്ത് നിന്ന് 32,000 ആ​ന്‍റി​ജ​ൻ കി​റ്റു​ക​ൾ തി​രി​ച്ച​യ​ച്ചു

 
കോവിഡ് പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ൽ പി​ഴ​വ്; സംസ്ഥാനത്ത് നിന്ന് 32,000 ആ​ന്‍റി​ജ​ൻ കി​റ്റു​ക​ൾ തി​രി​ച്ച​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം:  കോവിഡ് പ​രി​ശോ​ധ​നാഫ​ലം കൃത്യമല്ലത്തതിനെ തുടർന്ന്  ​ 32,000 ആ​ന്‍റി​ജ​ൻ കി​റ്റു​ക​ൾ സംസ്ഥാനത്ത്  നിന്ന്  തി​രി​ച്ച​യ​ച്ചു.

കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ  കോവിഡ്  പ​രി​ശോ​ധ​ന ഫ​ലം കൃ​ത്യ​മ​ല്ലെ​ന്ന്  ക​ണ്ടെ​ത്തി​.

കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ൻ  ഡി​സ്ക​വ​റി സെ​ല്യൂ​ഷ​നി​ൽ നി​ന്നാ​ണ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ക്വി​റ്റു​ക​ൾ വാ​ങ്ങി​യ​ത്. നാ​ല് കോ​ടി 59 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന​താ​ണ് കി​റ്റു​ക​ൾ.

Related Topics

Share this story