Times Kerala

വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു.!

 
വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു.!

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന ചിത്രമാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’.സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രം ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കന്നത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസ് ആണ്.

കോമഡി ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണിക്കണ്ണന്‍ എന്ന ഹോം നഴ്സ് ആയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ വേഷമിടുന്നത്. ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

Related Topics

Share this story