Times Kerala

ഓരോ തവണയും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് എനിക്ക് സന്തോഷം തരുന്നതാണ്, ഒരു രംഗം അഭിനയിക്കുന്നതിനു മുമ്പ് ഞാന്‍ എന്ത് തടസ്സം നേരിടുമെന്ന് അദ്ദേഹം മുന്നേ കൂട്ടി കണ്ടെത്തുമായിരുന്നു..; മമ്മൂട്ടിയെ കുറിച്ച് മനസ്സ് തുറന്ന് സുദേവ് നായർ

മമ്മൂട്ടി ചിത്രം വണ്ണിനായി കാത്തിരിക്കുകയാണ് ആരാധകൻ. ഇപ്പോഴിതാ ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് നടന്‍ സുദേവ് നായര്‍.

അബ്രഹാമിന്റെ സന്തതികള്‍’, മാമാങ്കം എന്നീ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. വണ്ണില്‍ എന്റെ എല്ലാ രംഗങ്ങളും അദ്ദേഹത്തിന്റെ ഒപ്പമായിരുന്നു. ഓരോ തവണയും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് എനിക്ക് സന്തോഷം തരുന്നതാണ്

ഒരു രംഗം അഭിനയിക്കുന്നതിനു മുമ്പ് ഞാന്‍ എന്ത് തടസ്സം നേരിടുമെന്ന് അദ്ദേഹം മുന്നേ കൂട്ടി കണ്ടെത്തുമായിരുന്നു. അത് അദ്ദേഹത്തിന്റെ എക്‌സ്പീരിയന്‍സ് ആണ്.സുദേവ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സ് തുറന്നത്

Related Topics

Share this story