Times Kerala

നിയമസഭാ കൈയാങ്കളി കേസ്;പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 
നിയമസഭാ കൈയാങ്കളി കേസ്;പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:  നിയമസഭാ കൈയാങ്കളി കേസുമായി  ബന്ധപ്പെട്ട് സര്‍ക്കാര്‍ സമർപ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

 പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത് . കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി നേരത്തെ  ഉത്തരവിട്ടിരുന്നു

Related Topics

Share this story