Times Kerala

സ്വര്‍ണക്കടത്ത് കേസ്;സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി തേടി  ഇ ഡി 

 
സ്വര്‍ണക്കടത്ത് കേസ്;സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി തേടി  ഇ ഡി 

കൊച്ചി:വിമാനത്താവളം  വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിൽ  പ്രതി സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍  കോടതിയിൽ അനുമതി തേടി  ഇ ഡി .

ശബ്ദരേഖയില്‍ ഇ ഡി  അന്വേഷണ സംഘങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഇവർ  ഉന്നയിച്ചത്.ശബ്‌ദം തന്റേതെന്ന് സ്വപ്‌ന തിരിച്ചറിഞ്ഞിരുന്നു .

 

Related Topics

Share this story