Times Kerala

റാന്നിയിൽ കാട്ടുപന്നിക്കൂട്ടം 150 ഓളം കപ്പയും കാച്ചിലും നശിപ്പിച്ചു

 
റാന്നിയിൽ കാട്ടുപന്നിക്കൂട്ടം 150 ഓളം കപ്പയും കാച്ചിലും  നശിപ്പിച്ചു

റാന്നി : റാന്നിയിൽ   കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. 150 ഓളം കപ്പയും കാച്ചിലുമാണ്‌ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്.
കൃഷി ചുറ്റും വേലി കെട്ടി സംരക്ഷിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു.വൻ നഷ്ടമാണ് കൃഷിയില്‍ സംഭവിച്ചത്.

Related Topics

Share this story