Times Kerala

പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് സംസ്‌ഥാന  സര്‍ക്കാര്‍;നിയമം നടപ്പാക്കുന്നതിൽ നിന്ന്  പിൻമാറുന്നുവെന്ന്  മുഖ്യമന്ത്രി

 
പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് സംസ്‌ഥാന  സര്‍ക്കാര്‍;നിയമം നടപ്പാക്കുന്നതിൽ നിന്ന്  പിൻമാറുന്നുവെന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം:  പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് സംസ്‌ഥാന  സര്‍ക്കാര്‍. നിയമ ഭേദഗതി നടപ്പാക്കാക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി .

നിയമം നടപ്പാക്കുന്നതിൽ നിന്ന്  പിൻമാറുന്നുവെന്ന്  മുഖ്യമന്ത്രി പ്രസ്താവന പുറത്തുവിട്ടു  . വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നിയമം നടപ്പാക്കുന്നില്ലെന്ന്  പ്രഖ്യാപിച്ചത് .

 ഈ  നിയമഭേദഗതിയിൽ വ്യാപക വിര്‍ശനമാണ് പല  മേഖലകളിൽ നിന്നും ഉയർന്നു വന്നിരുന്നത്  .  ഇടത് സഹയാത്രികര്‍ക്കിടക്ക് നിന്നും  കടുത്ത വിമര്‍ശനമാണ് സർക്കാരിനെതിരെ ഉയർന്നത് .

Related Topics

Share this story