Times Kerala

സിഎജി റിപ്പോര്‍ട്ടിനെ പറ്റിയുള്ള അന്വേഷണം ; ഇ ഡി ക്കെതിരെ  അവകാശ ലംഘന പരാതി

 
സിഎജി റിപ്പോര്‍ട്ടിനെ പറ്റിയുള്ള അന്വേഷണം  ;   ഇ ഡി ക്കെതിരെ  അവകാശ ലംഘന പരാതി

തിരുവനന്തപുരം: ഇ ഡി ക്കെതിരെ  അവകാശ ലംഘന ഹര്‍ജി കൊടുക്കാനൊരുങ്ങി  സിപിഎം.

എം സ്വരാജ് എംഎൽഎ ആണ് അവകാശ ലംഘന ഹര്‍ജി നൽകുക. നിയമസഭയിൽ റിപ്പോർട്ട് നൽക്കുന്നതിന്  മുൻപ് സിഎജി റിപ്പോര്‍ട്ടിനെപറ്റി  അന്വേഷണം നടത്തുന്നത് അവകാശ ലംഘനമെന്ന് ഹര്‍ജിയിൽ വ്യക്തമാക്കുന്നു .

Related Topics

Share this story