Times Kerala

തൃശ്ശൂരിൽ  കാറും ലോറിയും കൂട്ടിയിടിച്ച്‌ എട്ടുപേര്‍ക്ക് പരിക്കേറ്റു

 
തൃശ്ശൂരിൽ  കാറും ലോറിയും കൂട്ടിയിടിച്ച്‌ എട്ടുപേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍: തൃശ്ശൂരിൽ  കാറും ലോറിയും കൂട്ടിയിടിച്ച്‌ എട്ടുപേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശിക്കാണ്   പരിക്കേറ്റത്.

 ഇന്നോവകാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നുപുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത് . ഇടിയുടെ ആഘാത്തില്‍ കാര്‍ തകര്‍ന്നു.

Related Topics

Share this story