Times Kerala

 പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​;എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​നാ​യി ഇ​ത് ഉപയോഗിക്കുമെന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ

 
 പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​;എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​നാ​യി ഇ​ത് ഉപയോഗിക്കുമെന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ

ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാഗമായി  ഓ​ണ്‍​ലൈ​ൻ അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ൾ​ക്ക്  നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തിയ  കേരള സർക്കാരിന്റെ  പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ  പ്ര​ശാ​ന്ത് ഭൂ​ഷ​ൺ.

നി​യ​മ​ഭേ​ദ​ഗ​തി ക്രൂ​ര​ത​യാ​ണെ​ന്നും എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​നാ​യി ഇ​ത് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി  .

 ഐ​ടി നി​യ​മ​ത്തി​ലെ 66എ ​വ​കു​പ്പ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ടെ​ന്ന കാ​ര്യ​വും അദ്ദേഹം  വ്യക്‌തമാക്കി .

Related Topics

Share this story