Times Kerala

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

 
ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

കോട്ടയം: ബസും ബൈക്കും കൂട്ടിയിടിച്ച  ലേബര്‍ ഇന്‍ഡ്യ പബ്ലിക്കേഷന്‍സ് മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി മാനേജര്‍ മരിച്ചു.

കോതമംഗലം സ്വദേശി റോബിന്‍ കെ ജോര്‍ജാണ് അപകടത്തിൽ മരിച്ചത്.

Related Topics

Share this story