Times Kerala

കണ്ണൂരിൽ പതിമൂന്നുകാരിയെ  പീഡിപ്പിച്ച് കേസിൽ പിതാവ് അറസ്റ്റിൽ

 
കണ്ണൂരിൽ പതിമൂന്നുകാരിയെ  പീഡിപ്പിച്ച് കേസിൽ പിതാവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ പതിമൂന്നുകാരിയെ  പീഡിപ്പിച്ച് കേസിൽ പിതാവ് അറസ്റ്റിൽ. . ലോക്ഡൗണിന് മുമ്പാണ് പ്രതി കുട്ടിയെ  പീഡിപ്പിച്ചത്.

ഇതിന് ശേഷം ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു.പിന്നെയാണ് കുട്ടി  ഗർഭിണിയാണെന്ന് മനസ്സിലായത്.

Related Topics

Share this story