Times Kerala

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

 
തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് .

ഇന്നലെ വൈകീട്ട് ആറിന്  പത്രികാ സമര്‍പ്പണ സമയം അവസാനിച്ചു . 1 ലക്ഷത്തി 68,028 പേരാണ് നാമനിർദേശ പത്രികകളാണ്  നൽകിയത് .

കൊവിഡ് വർധിച്ചു വരുന്ന  സാഹചര്യത്തിൽ  സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട  പുതിയ  മാര്‍ഗനിര്‍ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.

Related Topics

Share this story