Times Kerala

ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി

 
ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം :നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി . അഞ്ച് മണിക്കൂര്‍ നേരത്തെ വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാണ് ബി പ്രദീപ് കുമാര്‍ മടങ്ങിയത്. മൊഴിയുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം നാളെ കോടതിയില്‍ സമര്‍പ്പിക്കും.

Related Topics

Share this story