Times Kerala

ബഹ്റൈനില്‍ പ്രവാസിയായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 
ബഹ്റൈനില്‍ പ്രവാസിയായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ബഹറിൻ :   മലയാളി യുവാവിനെ ബഹ്റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി .അജിത്​ ലാല്‍ (32) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . ​ ​

ഹിദ്ദില്‍ മെയ്​ന്‍റനന്‍സ്​ സ്​ഥാപനം നടത്തിവരുകയായിരുന്നു ഇദ്ദേഹം . എട്ടു വര്‍ഷമായി ബഹ്​റൈനിലാണ്  ഇദ്ദേഹം താമസിക്കുന്നത് ​.

Related Topics

Share this story