Times Kerala

സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും തമ്മിലുണ്ടായ  ഏ​റ്റു​മു​ട്ട​ൽ നാ​ല് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

 
സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും തമ്മിലുണ്ടായ  ഏ​റ്റു​മു​ട്ട​ൽ നാ​ല് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ:  സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും തമ്മിലുണ്ടായ  ഏ​റ്റു​മു​ട്ട​ൽ നാ​ല് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഒരു സൈനികന് പരിക്കേറ്റു.

ബാ​ൻ ടോ​ൾ പ്ലാ​സ​യ്ക്ക​ടു​ത്തു വ​ച്ചാ​ണ് ഏ​റ്റു​മു​ട്ട​ലുണ്ടായത്  . ഭീകരർക്ക്  നേരെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​  നേ​രെ വെടി  വയ്ക്കുകയായിരുന്നു .

Related Topics

Share this story