Times Kerala

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​കളിൽ പ്രതിയായ കൂടപ്പുഴ ലിബു അറസ്​റ്റിൽ

 
നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​കളിൽ പ്രതിയായ കൂടപ്പുഴ ലിബു അറസ്​റ്റിൽ

തൃശൂർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ 42 കാരൻ അറസ്റ്റിൽ. കൂ​ട​പ്പു​ഴ കോ​ട്ട​പ്പ​ടി​ക്ക​ൽ വീ​ട്ടി​ൽ ലി​ബു ആണ് അ​റ​സ്​​റ്റി​ലായത്.ആ​ഡം​ബ​ര കാ​റു​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​നി​ നൽകിയ പ​രാ​തി​യി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു ഇ​യാ​ളെ ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.കൊ​ല​പാ​ത​ക​മ​ട​ക്കം കേരളത്തിലും പു​റ​ത്തും ലി​ബു​വി​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

Related Topics

Share this story