Times Kerala

ഇ​ന്തോ​നേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം : ആ​റു​​മ​ര​ണം; ഇരുനൂറിലേറെ പേ​ർ​ക്ക്​ പരിക്ക്

 
ഇ​ന്തോ​നേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം : ആ​റു​​മ​ര​ണം; ഇരുനൂറിലേറെ പേ​ർ​ക്ക്​ പരിക്ക്

ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ പ്ര​സി​ഡ​ൻ​റാ​യി ജോ​കോ വി​ദോ​ദോ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​തി​രെ ന​ട​ന്ന റാ​ലി​ക​ൾ അ​​ക്ര​മാ​സ​ക്​​ത​മാ​മായി . പ്ര​ക്ഷോ​ഭ​ക​രും പൊ​ലീ​സും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ആ​റു​പേ​ർ മ​രി​ച്ചു.ഇരുനൂറിലേറെ പേ​ർ​ക്ക്​ പരിക്കേറ്റു.വി​ദോ​ദോ എ​തി​രാ​ളി​യാ​യ പ്ര​ബോ​വോ സു​ബി​യ​ന്തോയെ 55.5 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​ പരാജയപ്പെടുത്തിയിരുന്നു . എന്നാൽ പരാജയം അംഗീകരിക്കാൻ സു​ബി​യ​ന്തോ കൂ​ട്ടാ​ക്കി​യി​ല്ല.

Related Topics

Share this story