Times Kerala

ഇറാന്‍- അമേരിക്ക ബന്ധം നിലനിര്‍ത്താനുള്ള നീക്കവുമായി ഇറാക്ക്

 
ഇറാന്‍- അമേരിക്ക ബന്ധം നിലനിര്‍ത്താനുള്ള നീക്കവുമായി ഇറാക്ക്

ബാഗ്ദാദ്: ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം വഷളാകുന്നത് തടയാനുള്ള നീക്കവുമായി ഇറാക്ക് രംഗത്ത്.ഇറാനുമായും യുഎസുമായും ഇറാക്കിനു നല്ല ബന്ധമുണ്ട്. അതുകൊണ്ട് തന്നെ നയതന്ത്ര പ്രതിനിധികളെ ഇരു രാജ്യങ്ങളിലേയ്ക്കും അയക്കാന്‍ തയ്യാറെടുക്കുകയാണ് ഇറാക്ക്.

Related Topics

Share this story