Times Kerala

തദ്ദേശ തിരഞ്ഞെടുപ്പ്;മലപ്പുറത്ത് ഒന്നിച്ചു മത്സരിക്കുമെന്ന കോൺഗ്രസ് – ലീഗ് നേതാക്കളുടെ വാദം ഇത്തവണയും നടന്നില്ല

 
തദ്ദേശ തിരഞ്ഞെടുപ്പ്;മലപ്പുറത്ത്  ഒന്നിച്ചു മത്സരിക്കുമെന്ന കോൺഗ്രസ് – ലീഗ് നേതാക്കളുടെ വാദം ഇത്തവണയും നടന്നില്ല

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുമെന്ന കോൺഗ്രസ് – ലീഗ് നേതാക്കളുടെ വാദം ഈ പ്രാവിശ്യവും  മലപ്പുറം ജില്ലയിൽ  നടപ്പായില്ല.

കരുവാരക്കുണ്ട്, പൊന്മുണ്ടം എന്നീ  പഞ്ചായത്തുകളില്‍ കോൺഗ്രസും മുസ്ലിം ലീഗും പ്രത്യെകമായാണ്   മത്സരിക്കുന്നത്.

പല വർഷങ്ങളായി   കോൺഗ്രസും മുസ്ലീം ലീഗും തമ്മില്‍ മുന്നണി ബന്ധമില്ലാത്ത പഞ്ചായത്തുകളാണ് ഈ രണ്ട് പ്രദേശങ്ങളും .

Related Topics

Share this story