Times Kerala

വീണ്ടും ഇന്തോനേഷ്യന്‍ പ്രസിഡന്റ് സ്ഥാനം ജോക്കോ വിഡോഡോയ്ക്ക് സ്വന്തമായി

 
വീണ്ടും ഇന്തോനേഷ്യന്‍ പ്രസിഡന്റ് സ്ഥാനം ജോക്കോ വിഡോഡോയ്ക്ക് സ്വന്തമായി

ജക്കാര്‍ത്ത: വീണ്ടും ഇന്തോനേഷ്യന്‍ പ്രസിഡന്റ് സ്ഥാനം ജോക്കോ വിഡോഡോയ്ക്ക് സ്വന്തമായി. കഴിഞ്ഞ മാസമാണിവിടെ വോട്ടെടുപ്പ് നടന്നത്. ഇന്നലെയാണ് ഫലപ്രഖ്യാപനം നടന്നത്. ജോക്കോ വിഡോഡോയ്‌ക്കെതിരെ ഇവിടെ പ്രക്ഷോഭം ശക്തമാകുകയാണ്.

Related Topics

Share this story