Times Kerala

വിമാനത്തില്‍ വച്ച് പതിനഞ്ചുകാരിയുമായി ലൈംഗിക വേഴ്ച്ച നടത്തിയ കോടീശ്വരന് തടവ്ശിക്ഷ

 
വിമാനത്തില്‍ വച്ച് പതിനഞ്ചുകാരിയുമായി ലൈംഗിക വേഴ്ച്ച നടത്തിയ കോടീശ്വരന് തടവ്ശിക്ഷ

വാഷിങ്ടണ്‍: വിമാനത്തില്‍ വച്ച് പതിനഞ്ചുവയസുകാരിയുമായി ലൈംഗിക വേഴ്ച്ച നടത്തിയ കോടീശ്വരന് തടവ്ശിക്ഷ ലഭിച്ചു.53കാരനായ സ്റ്റീഫന്‍ ബാര്‍ഡ്ലി മെലിനാണ് അഞ്ചു വര്‍ഷത്തെ തടവ്ശിക്ഷയ്ക്ക് കോടതി വിധിച്ചത്.സ്വകാര്യ വിമാനത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

 

Related Topics

Share this story