Times Kerala

ബോളിവുഡ് താരം വരുൺ ധവാന്റെ വിവാഹം ഡിസംബറിൽ

 
ബോളിവുഡ് താരം വരുൺ ധവാന്റെ വിവാഹം ഡിസംബറിൽ

ബോളിവുഡ് താരം വരുൺ ധവാന്റെ വിവാഹം ഡിസംബറിൽ നടക്കുമെന്ന് റിപ്പോർട്ട്. ഗോവയിൽ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും റിപ്പോർട്ട് ഉണ്ട്. നടാഷ ദലാള്‍ ആണ് വരുണിന്റെ വധു. ബാല്യകാല സുഹൃത്തും, ഫാഷൻ ഡിസൈനറുമാണ് നടാഷ ദലാള്‍. ഗോവയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. അതിന് ശേഷം മുംബൈയിൽ വിവാഹ സൽക്കാരം നടക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

Related Topics

Share this story