Times Kerala

സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി രാഷ്ട്രപതി ഭവന്‍ ഒരുങ്ങി

 
സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി രാഷ്ട്രപതി ഭവന്‍ ഒരുങ്ങി

ന്യൂഡല്‍ഹി: ജനവിധിയുടെ ഫലപ്രഖ്യാപനത്തിന് മുന്‍പേ പുതിയ സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞയ്ക്കായുള്ള ഒരുക്കം രാഷ്ട്രപതി ഭവനില്‍ തുടങ്ങി.ചടങ്ങിലേയ്ക്ക് ക്ഷണിക്കേണ്ട അതിഥികളുടെ ലിസ്റ്റും പൂര്‍ത്തിയായി. ഫലം വന്നതിന്‌ശേഷം ജയിക്കുന്ന മുന്നണികളുടെ താല്‍പര്യത്തോടെ സത്യപ്രതിജ്ഞത്തീയതി നിശ്ചയിക്കും.

Related Topics

Share this story