Times Kerala

തമിഴ്‌നാട്ടില്‍ 1,819  പേർക്ക് കൂടി രോഗബാധ 

 
തമിഴ്‌നാട്ടില്‍ 1,819  പേർക്ക് കൂടി രോഗബാധ 

 

തമിഴ്‌നാട്ടില്‍ 16,441 കോവിഡ് രോഗികളാണ് ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,819 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,58,191 ആയി.

7,30,272 പേരാണ് ഇതിനോടകം സംസ്ഥാനത്ത് കോവിഡില്‍നിന്ന് മുക്തി നേടിയത്. 11,478 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Related Topics

Share this story