Times Kerala

ഫ്ലാറ്റ് തട്ടിപ്പ്;സ്വാധീനം ഉപയോഗിച്ച ഹീര ഉടമകള്‍ രക്ഷപ്പെടുന്നുവെന്ന് ആരോപണം

 
ഫ്ലാറ്റ് തട്ടിപ്പ്;സ്വാധീനം ഉപയോഗിച്ച ഹീര ഉടമകള്‍ രക്ഷപ്പെടുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പ് കേസുമായി  ബന്ധപ്പെട്ട ഹീര ഗ്രൂപ്പും പോലീസുമായി ഒത്തുകളിയെന്ന്  സൂചന .

തട്ടിപ്പുമായി ബന്ധപ്പെട്ട  ഹീര ഗ്രൂപ്പ് ഉടമ എ ആർ ബാബുവിനെതിരെ മ്യൂസിയം കേസെടുത്ത അന്വേഷണം ആരംഭിച്ചിരുന്നു .  സ്വാധീനം ഉപയോഗിച്ച ഹീര ഉടമകള്‍ രക്ഷപ്പെടുന്നുവെന്നാണ്  പുതിയ ആരോപണം.

Related Topics

Share this story