Times Kerala

ബു​ള്ള​റ്റും ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്  ന​വ​ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു

 
ബു​ള്ള​റ്റും ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്  ന​വ​ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു

മ​ല​പ്പു​റം: ബു​ള്ള​റ്റും ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്  ന​വ​ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു.  സ​ലാ​ഹു​ദ്ദീ​ന്‍(25), ഭാ​ര്യ ഫാ​ത്തി​മ ജു​മാ​ന(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടേ​ക്ക്  പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബു​ള്ള​റ്റ് എ​തി​രെ വ​ന്ന ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Related Topics

Share this story