Times Kerala

സി-ഡിറ്റ് ടെക്‌നീഷ്യന്‍ പാനല്‍ രൂപീകരിക്കുന്നു

 

സി-ഡിറ്റ് അനര്‍ട്ടിനായി നടപ്പാക്കാനുദ്ദേശിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ സൗരോര്‍ജ്ജ സാധ്യതപഠന പ്രോജക്ടില്‍ ടെക്‌നീഷ്യന്‍മാരുടെ ജില്ലാതല പാനല്‍ രൂപീകരിക്കുന്നു. എന്‍ജിനീയറിംഗ് ഡിപ്ലോമ/ എന്‍.സി.വി.ടി/ സൂര്യമിത്ര യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. നിയമനകാലാവധി രണ്ട് മാസം. കൂടുതല്‍ വിവരങ്ങള്‍ www.cdit.org യില്‍ ലഭിക്കും. 28 നകം അപേക്ഷിക്കണം.

Related Topics

Share this story