Times Kerala

നാറ്റ്പാക്കില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്ററില്‍ (നാറ്റ്പാക്) വിവിധ എന്‍ജിനീയറിംഗ് ശാഖകളില്‍ എം.ടെക്ക്, ബി.ടെക്ക്, ഡിപ്ലോമ എന്നീ യോഗ്യതകള്‍ ഉളളവരെ ആവശ്യമുണ്ട്. വിവിധ വിഷയങ്ങളില്‍ ബിരുദം മാസ്റ്റര്‍ ബിരുദം, എന്നിവ ഉളളവരെയും ആവശ്യമുണ്ട്. ഇന്റര്‍വ്യൂ തിരുവനന്തപുരത്ത് പട്ടത്തുളള ശാസ്ത്രഭവനിലെ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.natpac.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related Topics

Share this story