Times Kerala

ലോകകപ്പ്: ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചു

 
ലോകകപ്പ്: ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചു

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലേക്ക് ലോകകപ്പ് കളിക്കാന്‍ ടീം ഇന്ത്യ യാത്ര തിരിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് ഇന്ത്യന്‍ സംഘം വിമാനം കയറിയത്. യാത്ര തിരിക്കും മുമ്പ് ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവിശാസ്ത്രിയും മാധ്യമങ്ങളെ കണ്ടു. മൂന്നാം ഏകദിന ലോകകപ്പ് കിരിടവുമായി തിരിച്ചുവരികയാണ് ലക്ഷ്യം.

Related Topics

Share this story