Times Kerala

ദുരൂഹതകളുടെ കെട്ടുകളഴിഞ്ഞ് മണര്‍കാട് പൊലീസ് സ്റ്റേഷൻ കസ്റ്റഡി മരണം

 
ദുരൂഹതകളുടെ കെട്ടുകളഴിഞ്ഞ് മണര്‍കാട് പൊലീസ് സ്റ്റേഷൻ കസ്റ്റഡി മരണം

കോട്ടയം: ദുരൂഹതകളുടെ കെട്ടുകളഴിഞ്ഞ് മണര്‍കാട് പൊലീസ് സ്റ്റേഷൻ കസ്റ്റഡി മരണം. യുവാവിന്‍റേത് തൂങ്ങി മരണമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. സുരക്ഷാ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാരെ കോട്ടയം എസ്.പി ഹരിശങ്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സിഐക്കെതിരെയും നടപടി വരും.നവാസിന്റ ശരീരത്തിൽ ചെറിയ ചതവുകളും മുറിവുകളും ഉണ്ട് മുതുകിൽ ഉൾപ്പടെ മർദ്ദനമേറ്റതിന്റ പാടുകളുണ്ടെങ്കിലും മരണകാരണമല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമികറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലേദിവസം വീട്ടുകാരുമായുണ്ടായ പിടിവലിയിൽ സംഭവിച്ചതാകാമെന്നാണ് പൊലീസിന്റ നിഗമനം.

Related Topics

Share this story