Times Kerala

ഗോ എയര്‍ പ്രതിദിന ഗള്‍ഫ് സര്‍വ്വീസുകള്‍ കേരളത്തില്‍ നിന്ന് ആരംഭിക്കുന്നു

 
ഗോ എയര്‍ പ്രതിദിന ഗള്‍ഫ് സര്‍വ്വീസുകള്‍ കേരളത്തില്‍ നിന്ന് ആരംഭിക്കുന്നു

മസ്‌കത്ത്: കേരളത്തില്‍ നിന്ന് അബുദാബിയിലേയ്ക്കും മസ്‌കത്തിലേയ്ക്കും ഗോ എയര്‍ ദിവസേനയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നു.ജൂണ്‍ ഒന്നുമുതലാണ് സര്‍വ്വീ സുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കണ്ണൂര്‍ വിമാനത്താവള ത്തില്‍ നിന്നാണ് സര്‍വ്വീസ് തുടങ്ങുന്നത്.

Related Topics

Share this story