Times Kerala

മ​ര​ടി​ലെ ഫ്ളാ​റ്റ് അ​ന​ധി​കൃ​ത പൊ​ളി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി നീ​ട്ടില്ല ; സു​പ്രീം​കോ​ട​തി

 
മ​ര​ടി​ലെ ഫ്ളാ​റ്റ് അ​ന​ധി​കൃ​ത പൊ​ളി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി നീ​ട്ടില്ല ; സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച അ​ഞ്ച് ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി ന​ൽ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഫ്‌​ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം തേ​ടി ഉ​ചി​ത​മാ​യ​വേ​ദി​ക​ളെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Related Topics

Share this story