Times Kerala

റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് എ​തി​രാ​യ കേ​സ് റി​ല​യ​ൻ​സ് ഗ്രൂ​പ്പ് പി​ൻ​വ​ലി​ക്കു​ന്നു

 
റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് എ​തി​രാ​യ കേ​സ് റി​ല​യ​ൻ​സ് ഗ്രൂ​പ്പ് പി​ൻ​വ​ലി​ക്കു​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും നാ​ഷ​ണ​ൽ ഹെ​റാ​ള്‍​ഡ് പ​ത്ര​ത്തി​നു​മെ​തി​രെ 5000 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മാ​ന​ന​ഷ്ട​ക്കേ​സു​ക​ൾ അ​നി​ല്‍ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ് പി​ൻ​വ​ലി​ക്കു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ സി​റ്റി സി​വി​ല്‍ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ളാ​ണ് പി​ൻ​വ​ലി​ക്കു​ന്ന​ത്. പ്ര​തി​ഭാ​ഗ​ത്തെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​യി അ​ഭി​ഭാ​ഷ​ക​ന്‍ ര​സേ​ഷ് പ​രീ​ഖ് പ​റ​ഞ്ഞു.

Related Topics

Share this story