Times Kerala

ജ്വല്ലറി നിക്ഷേപ  തട്ടിപ്പ്; എംസി കമറുദ്ദീനെതിരെ തെളിവുണ്ടെന്ന് പോലീസ്; അറസ്റ്റ് ഉടൻ

 
ജ്വല്ലറി നിക്ഷേപ  തട്ടിപ്പ്; എംസി കമറുദ്ദീനെതിരെ തെളിവുണ്ടെന്ന് പോലീസ്; അറസ്റ്റ് ഉടൻ

കാസർകോട്:  ജ്വല്ലറി നിക്ഷേപ  തട്ടിപ്പ് കേസിൽ  എംസി കമറുദ്ദീനെ  ഉടൻ അറസ്റ്റ് ചെയ്യും.ഇദ്ദേഹത്തിനെതിരായ  തെളിവ് ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്‌തമാക്കി . 15 കോടിയുടെ തട്ടിപ്പ് നടന്നെന്ന് അദ്ദേഹം  വെളിപ്പെടുത്തി . ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്.  109 വഞ്ചനാ കേസുകളാണ് ഇദ്ദേഹത്തിനെതിരെ ഉള്ളത് .

Related Topics

Share this story