Times Kerala

മധ്യ പ്രദേശ് ഭരണം പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങി

 
മധ്യ പ്രദേശ് ഭരണം പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങി

ഭോപ്പാല്‍ : മധ്യ പ്രദേശ് ഭരണം പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങി . കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി . എം.എല്‍.എമാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

Related Topics

Share this story