Times Kerala

518 കി​ലോ​ കഞ്ചാവുമായി രണ്ടംഗ സംഘം പിടിയില്‍

 
518 കി​ലോ​ കഞ്ചാവുമായി രണ്ടംഗ സംഘം പിടിയില്‍

അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ല്‍ 518 കി​ലോ​ കഞ്ചാവുമായി രണ്ടംഗ സംഘം പിടിയില്‍. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Related Topics

Share this story