Times Kerala

ഗു​ജ​റാ​ത്തി​ലെ കെമിക്കല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം;ആ​ള​പാ​യ​മില്ല

 
ഗു​ജ​റാ​ത്തി​ലെ കെമിക്കല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം;ആ​ള​പാ​യ​മില്ല

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ വ​ല്‍​സ​ദ് പ്ര​ദേ​ശ​ത്തെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. പ​ത്തോ​ളം അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇനിയും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാഥമിക വിവരം.

Related Topics

Share this story