Times Kerala

കള്ളനോട്ട് കേസില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു

 
കള്ളനോട്ട് കേസില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു

നെടുങ്കണ്ടം: കള്ളനോട്ട് കേസില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് മേലെഗൂഡല്ലൂര്‍ രാജീവ്ഗാന്ധി കോളനിയില്‍ ഭാസ്‌കരനെ(47)യാണ് കമ്പത്തു നിന്ന് അറസ്റ്റ് ചെയ്തത്.

Related Topics

Share this story