Times Kerala

ജാക്ക് ഡാനിയലിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി

 
ജാക്ക് ഡാനിയലിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി

ദിലീപ്,അർജുൻ,അഞ്ചു കുര്യൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽ. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് എസ്.എൽ പുരം ജയസൂര്യ ആണ്.തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയിൻ ആണ്. 2007-ൽ പുറത്തിറങ്ങിയ സ്പീഡ് ട്രാക്കിൻസ് ശേഷം ദിലീപും, ജയസൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Related Topics

Share this story