Times Kerala

കുരുക്ഷേത്രയുടെ ടീസര്‍ പുറത്തിറങ്ങി

 
കുരുക്ഷേത്രയുടെ ടീസര്‍ പുറത്തിറങ്ങി

നാഗണ്ണ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ‘കുരുക്ഷേത്ര’. ദര്‍ശന്‍, അംബരീഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. വി.രവിചന്ദ്രന്‍, നിഖില്‍ ഗൗഡ, അര്‍ജുന്‍ സര്‍ജ, സ്നേഹ, ഹരിപ്രിയ, സോനു സൂഡ്, രമ്യ നമ്ബീശന്‍, മേഘ്ന രാജ്, അനസൂയ ഭരദ്വാജ്, പി. രവിശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നായിഡു ആണ് ചിത്രം നിര്‍മിക്കുന്നത് .

Related Topics

Share this story