Times Kerala

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ തേരോട്ടം ഉണ്ടാകുമെന്ന് വിലയിരുത്തല്‍

 
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ തേരോട്ടം ഉണ്ടാകുമെന്ന് വിലയിരുത്തല്‍

ചരിത്രത്തിലാദ്യമായി ബി ജെ പി പതിനൊന്ന് സീറ്റുകള്‍ നേടുമെന്നാണ് പല സര്‍വ്വേകളും പറയുന്നത്. അതേസമയം ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു.ഇത് സംഭവിച്ചാല്‍ സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ബംഗാളില്‍ ഇടതിന് ഒരു സീറ്റും ലഭിക്കാത്ത സ്ഥിതി ഉണ്ടാകും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി ജെ പി യുടെ തേരോട്ടം മോദിക്ക് കരുത്തേകുമോ?

Related Topics

Share this story