Times Kerala

ഹോളിവുഡ് ചിത്രം ‘ബ്രയിറ്റ്ബേണ്‍’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

 
ഹോളിവുഡ് ചിത്രം ‘ബ്രയിറ്റ്ബേണ്‍’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
ഡേവിഡ് യാറോവ്സ്കിന്റെ ഹോളിവുഡ് ചിത്രമാണ് ബ്രയിറ്റ്ബേണ്‍. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു. എലിസബത്ത് , ഡേവിഡ് ഡെന്‍മാന്‍, ജാക്സണ്‍ എ. ഡണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ജെയിംസ് ഗണ്‍, കെനെത്ത് ഹുവാങ് എന്നിവര്‍ ചേര്‍ന്നാണ്.

Related Topics

Share this story