Times Kerala

മാഫി ഡോണയിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

 
മാഫി ഡോണയിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

പോള്‍ വടക്കന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് മാഫി ഡോണ. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മക്ബൂല്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ നായകന്‍.ചിത്രം നിര്‍മിച്ചിരിക്കുന്നത് ജോഷി മുരിങ്ങൂര്‍ ആണ്. ശ്രീവിദ്യ നായര്‍ ആണ് ചിത്രത്തിലെ നായിക. ജൂബില്‍ രാജന്‍ പി ദേവ്, ശരണ്‍, കിരണ്‍ രാജ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story