Times Kerala

നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​കള്‍ക്ക് എ​ന്‍​ട്ര​ന്‍‌​സ് കോ​ച്ചിംഗ്

 
നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​കള്‍ക്ക് എ​ന്‍​ട്ര​ന്‍‌​സ് കോ​ച്ചിംഗ്

കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​റി​ലെ ന​വ്യ ക​വ​ടി​യാ​ര്‍ ഇ​ന്‍​സ്റ്റി​ട്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ്ല​സ്ടു പാ​സാ​യ നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ കോ​ച്ചിം​ഗ് ന​ല്‍‌​കു​ന്നു. ഒ​രു​വ​ര്‍​ഷ​ത്തെ നീ​റ്റ് എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​ന​മാ​ണ് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​ത്.പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ല്‍ 80 ശ​ത​മാ​നം മാ​ര്‍​ക്കെ​ങ്കി​ലും ല​ഭി​ച്ച​വ​രും കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം ആ​റു​ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്കാ​ണ് അ​ഡ്മി​ഷ​ന്‍ . രാ​ജ​സ്ഥാ​നി​ലെ അ​ല​ന്‍ ക​രി‍​യ​ര്‍ ഇ​ന്‍​സ്റ്റി​ട്യൂ​ട്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം.കൊ​ല്ലം ജി​ല്ല​യി​ലു​ള്ള​വ​ര്‍​ക്ക് കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണ്‍ ജം​ഗ്ഷ്നി​ലെ മി​ന​ര്‍​വ കോ​ള​ജി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04712723237, 9447433794, 9188553794 എ​ന്നീ ന​ന്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍ പറഞ്ഞു .

Related Topics

Share this story