Times Kerala

ഇന്ത്യൻ എയർലൈൻസിൽ സി.ഇ.ഒ ആയി ചുമതലയേറ്റ് ഹർപ്രീത് എ ഡി സിംഗ്

 
ഇന്ത്യൻ എയർലൈൻസിൽ സി.ഇ.ഒ ആയി ചുമതലയേറ്റ് ഹർപ്രീത് എ ഡി സിംഗ്

ഇന്ത്യൻ എയർലൈൻസിൽ ആദ്യ വനിതാ സി.ഇ.ഒ ആയി ചുമതലയേറ്റ് ഹർപ്രീത് എ ഡി സിംഗ്. എയർ ഇന്ത്യയുടെ പ്രാദേശിക വിഭാഗമായ അലയൻസ് എയറിന്റെ പുതിയ സി.ഇ.ഒ ആയാണ് ഹർപ്രീത് ചുമതലയേറ്റത്. ഇന്ത്യയിലെ ഒരു വിമാനക്കമ്പനിയിൽ ഇതാദ്യമായാണ് ഒരു വനിത ഇത്രയും ഉയർന്ന സ്ഥാനം വഹിക്കുന്നത്. എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബൻസാലാണ് ഈ വിവരം വെള്ളിയാഴ്ച അറിയിച്ചത്.

 

Related Topics

Share this story