Times Kerala

പ്ല​സ് വ​ണ്‍ ക്ലാ​സുകൾ  തിങ്കൾ  മു​ത​ല്‍ 

 
പ്ല​സ് വ​ണ്‍ ക്ലാ​സുകൾ  തിങ്കൾ  മു​ത​ല്‍ 

 

തി​രു​വ​ന​ന്ത​പു​രം: ഫ​സ്റ്റ് ബെ​ല്‍ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളു​ടെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളും തുടങ്ങുന്നു. ആ​ദ്യ ആ​ഴ്ച​ക​ളി​ല്‍ ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, അ​ക്കൗ​ണ്ട​ന്‍​സി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളായിരിക്കും സം​പ്രേ​ഷ​ണം ചെ​യ്യു​ക. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റ് വി​ഷ​യ​ങ്ങ​ളു​ടെ സം​പ്രേ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കൈ​റ്റ് സി​ഇ​ഒ കെ. ​അ​ന്‍​വ‍​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു.തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ രാ​വി​ലെ 9.30നും 10.00​നു​മാ​യി ര​ണ്ടു ക്ലാ​സു​ക​ള്‍ വീ​ത​മാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

Related Topics

Share this story