Times Kerala

അഡ്വ. എബ്രഹാം ലോറൻസ് ഇനി  ബിജെപിയിൽ;ഓൺലൈൻ വഴി അംഗത്വം സ്വീകരിക്കും

 
അഡ്വ. എബ്രഹാം ലോറൻസ് ഇനി  ബിജെപിയിൽ;ഓൺലൈൻ വഴി അംഗത്വം സ്വീകരിക്കും

കൊച്ചി: അഡ്വ. എബ്രഹാം ലോറൻസ് ഇനി  ബിജെപിയിൽ.ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നും  ഓൺലൈൻ വഴി അംഗത്വം സ്വീകരിക്കുമെന്ന് എബ്രഹാം ലോറൻസ് വെളിപ്പെടുത്തി  .മുതിർന്ന സിപിഎം നേതാവ് എ൦എ൦ ലോറൻസിന്റെ മകനാണ് അഡ്വ. എബ്രഹാം ലോറൻസ്.

താൻ ബിജെപിയുടെ ദേശീയ തലത്തിലുള്ള പ്രവർത്തനത്തിൽ ആകൃഷ്ടനായാണ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തയ്യാറായതെന്ന് അദ്ദേഹം  വ്യക്‌തമാക്കി .

Related Topics

Share this story