Times Kerala

ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു;മരിച്ചത് കൊല്ലം സ്വദേശിനി

 
ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു;മരിച്ചത് കൊല്ലം സ്വദേശിനി

ആലപ്പുഴ:  വാഹനാപകടത്തിൽ യുവതി മരിച്ചു. കൊല്ലം  സ്വദേശി അഞ്ജു വി ദേവ് (26) ആണ് മരിച്ചത്.

മരിച്ച   അഞ്ജുവിന്റെ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുക ദേവി, സഹോദരൻ  എന്നിവരെ  വണ്ടാനം മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story